Surprise Me!

ഡ്യൂഡിനെ നായകനാക്കി സിനിമയൊരുക്കാന്‍ മിഥുന്‍ | filmibeat Malayalam

2019-02-19 190 Dailymotion

midhun manuel thomas plans to do a vinayakan movie
ആട് സീരിസില്‍ ഡ്യൂഡായുളള വിനായകന്റെ കിടിലന്‍ ഗെറ്റപ്പ് തന്നെയായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ നടന്‍ എത്തിയിരുന്നത്. ആടിന്റെ ആദ്യം ഭാഗം പോലെ രണ്ടാം ഭാഗത്തിലും പ്രാധാന്യമുളള റോളിലാണ് വിനായകന്‍ എത്തിയിരുന്നത്. അടുത്തിടെ വിനായകന്റെ ഡ്യൂഡിനെ മുഖ്യ കഥാപാത്രമാക്കി സിനിമയെടുക്കുന്നതിനെക്കുറിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ സംസാരിച്ചിരുന്നു.